മോദി ഗെഹ്‌ലോട്ടിനെ പുകഴ്ത്തിയത് നിസാരമായി കാണരുത്; ഗെഹ്‌ലോട്ട് പാർട്ടി വിട്ടേക്കുമെന്ന പരോക്ഷ പ്രസ്താവനയുമായി സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മുഖ്യമന്തി അശോക് ഗെഹ്‌ലോട്ട് പാർട്ടി വിട്ടേക്കുമെന്ന് പരോക്ഷ പ്രസ്താവനയുമായി സച്ചിൻ പൈലറ്റ്. ചൊവ്വാഴ്ച രാജസ്ഥാനിൽ നടന്ന സർക്കാർ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അശോക് ഗെഹ്‌ലോട്ടിനെ മുതിർന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്ന് സച്ചിൻ പറഞ്ഞു. ആ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ല. എല്ലാവർക്കും അറിയാം പ്രധാനമന്ത്രി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന്, സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസിൻ്റെ ദേശീയ മുഖമായിരുന്നു ഗുലാം നബി ആസാദ് കഴിഞ്ഞ മാസമാണ് കോൺഗ്രസ് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര … Continue reading മോദി ഗെഹ്‌ലോട്ടിനെ പുകഴ്ത്തിയത് നിസാരമായി കാണരുത്; ഗെഹ്‌ലോട്ട് പാർട്ടി വിട്ടേക്കുമെന്ന പരോക്ഷ പ്രസ്താവനയുമായി സച്ചിൻ പൈലറ്റ്