‘ഗവർണർ ആർ എൻ രവിയെ പിൻവലിക്കണം’; ഡിഎംകെ രാഷ്ട്രപതിക്ക് കത്ത് നൽകും

തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ രാഷ്ട്രപതിക്ക് കത്ത് നൽകും. മറ്റു പാർട്ടികളുടെ പിന്തുണ തേടി ഡി എം കെ നിയമസഭാ കക്ഷി നേതാവ് ടി എൻ ബാലു വിവിധ പാർട്ടി നേതാക്കൾക്ക് കത്ത് നൽകി. നേരത്തെ ആർ എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റതിന് ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഡി എം കെയും മറ്റു ഭരണപക്ഷ പാർട്ടികളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ടി.ആർ. ബാലു (ഡിഎംകെ), … Continue reading ‘ഗവർണർ ആർ എൻ രവിയെ പിൻവലിക്കണം’; ഡിഎംകെ രാഷ്ട്രപതിക്ക് കത്ത് നൽകും