നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണം; സന്ദർശനത്തിന് മുന്നോടിയായി മോർബി ആശുപത്രി നവീകരിച്ചതിൽ വ്യാപക വിമർശനം 

മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ ഭാഗമായാണ് ആശുപത്രി നവീകരിച്ചതെന്നാണ് പ്രതിപക്ഷം ആരോപണം. ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ എത്തുന്നത്. അതിന് മുന്നോടിയായിട്ടാണ് ഒറ്റ രാത്രികൊണ്ട് ആശുപത്രി നവീകരിച്ചത്. ചുമരുകളും മേൽക്കൂരയുടെ ഭാഗങ്ങളും പുതുതായി പെയിന്റ് ചെയ്തു. പുതിയ വാട്ടർ കൂളറുകൾ കൊണ്ടുവന്നു. ടൈലുകൾ മാറ്റി പുതിയതാക്കി. പാലം ദുരന്തത്തിൽ … Continue reading നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണം; സന്ദർശനത്തിന് മുന്നോടിയായി മോർബി ആശുപത്രി നവീകരിച്ചതിൽ വ്യാപക വിമർശനം