കറന്‍സി നോട്ടില്‍ മോദിയും സവര്‍ക്കറും വേണമെന്ന് ബിജെപി വക്താവ്

ഇന്ത്യൻ കറൻസികളിൽ വി ഡി സവർക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രം വേണമെന്ന് ബിജെപി നേതാവ് രാം കദം. ഇത്തരത്തിൽ ഛത്രപതി ശിവജിയുടെയും അംബേദ്കറുടെയും വി ഡി സവർക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രമുള്ള 500ൻ്റെ നോട്ടുകളുടെ ചിത്രങ്ങളും രാം കദം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഛത്രപതി ശിവജി, അംബേദ്കർ, വി ഡി സവർക്കർ, നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങൾ എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്നും രാം കദം പറഞ്ഞു. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ നിരവധി നടപടികളുണ്ടെന്ന് പറഞ്ഞ അദ്ദേഹം … Continue reading കറന്‍സി നോട്ടില്‍ മോദിയും സവര്‍ക്കറും വേണമെന്ന് ബിജെപി വക്താവ്