തരൂരിന് ഇരട്ട മുഖം; മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് മധുസൂദൻ മിസ്ത്രി

ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ശശി തരൂരിന് ഇരട്ട മുഖമെന്ന് എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ആരോപിച്ചു. ബാലറ്റ് പേപ്പർ മുദ്രവെച്ചില്ലന്നതടക്കമുള്ള പരാതികൾ സമിതി തള്ളി. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികൾ പോളിംഗ് അട്ടിമറിച്ചുെവെന്ന ഗുരുതരമായ പരാതി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് നൽകിയിരുന്നു. ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവിൽ ബാലറ്റുകൾ മറ്റുള്ളവയ്‍ക്ക് ഒപ്പം കൂട്ടി … Continue reading തരൂരിന് ഇരട്ട മുഖം; മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് മധുസൂദൻ മിസ്ത്രി