രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ എം പി. രാഷ്ട്രീയത്തിലെ അനന്തരാവകാശത്തെ ഡോ. ബി ആർ അംബേദ്കർ പോലും അംഗീകരിക്കില്ലെന്ന് തരൂർ. അദ്ദേഹം അനന്തരാവകാശത്തെ ശക്തമായി വിമർശിക്കുമായിരുന്നു. രാഷ്ട്രീയ നേതൃസ്ഥാനത്തേക്കുളളവരെ തെരഞ്ഞെടുപ്പിനേക്കാളും ഉപരി അനന്തരാവകാശങ്ങളുടേയോ അല്ലെങ്കിൽ മറ്റ് യോഗ്യതകളുടേയോ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കേണ്ടതെന്ന വാദത്തെ അംബേദ്കർ തളളിക്കളയുമെന്നും തരൂർ പറഞ്ഞു. തൻ്റെ പുസ്തകമായ ‘അംബേദ്കർ: എ ലൈഫ്’ ൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പുകളിലൂടേയോ അല്ലെങ്കിൽ മറ്റ് രീതികളിലൂടേയോ കടന്നു പോകുന്നതിന് … Continue reading രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പ്; അനന്തരാവകാശ രാഷ്ട്രീയത്തെ അംബേദ്കർ പോലും അംഗീകരിക്കില്ലെന്ന് ശശി തരൂർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed