ഇന്ത്യക്ക് വിശക്കുന്നു; ആഗോള പട്ടിണിസൂചികയിൽ അയൽ രാജ്യങ്ങളെക്കാൾ ഏറെ പിന്നിൽ
ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ വീണ്ടും കൂപ്പുകുത്തി. 107-ാം സ്ഥാനത്തേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്. 29.1 ആണ് ഇന്ത്യയുടെ സ്‌കോർ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക എന്നിവയ്ക്കും പിന്നിലാണ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), മ്യാൻമർ (71), ശ്രീലങ്ക (64) സ്ഥാനങ്ങളിലാണുള്ളത്. 2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. കുട്ടികളിലെ ന്യൂനപോഷണം, വളർച്ചാ മുരടിപ്പ്, ബലഹീനത, മരണനിരക്ക് എന്നീ പ്രധാനപ്പെട്ട നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിണി സൂചിക കണക്കാക്കുന്നത്. … Continue reading ഇന്ത്യക്ക് വിശക്കുന്നു; ആഗോള പട്ടിണിസൂചികയിൽ അയൽ രാജ്യങ്ങളെക്കാൾ ഏറെ പിന്നിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed