സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരും; ബി സി നാഗേഷ്
ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഇന്നത്തെ വിധിയിൽ താൻ പൂർണ തൃപ്തനല്ലെന്നും ഇതിലും മികച്ച വിധിയുണ്ടാകണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. “സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരും. ഹിജാബ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഇപ്പോഴും തുടരുകയാണ്. ഹിജാബും ബുർഖയും അടിച്ചേൽപ്പിക്കുന്നതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ഇതിലും മികച്ച വിധിയാണ് സുപ്രിംകോടതിയിൽനിന്ന് പ്രതീക്ഷിച്ചത്” എന്ന് … Continue reading സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരും; ബി സി നാഗേഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed