ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന; നേതാക്കൾക്കെതിരെ എഐസിസിക്ക് പരാതി നൽകുമെന്ന് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജൻ ഖാർഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ശശി തരൂർ. വിഷയത്തിൽ എഐസിസിക്ക് പരാതി നൽകുമെന്ന് തരൂർ പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാർഗെയ്ക്ക് അനുകൂല നിലപാടെടുക്കാൻ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂർ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നിൽ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. പത്രിക പിൻവലിക്കാൻ തരൂരിന് വിവിധ കോണുകളിൽ നിന്നും സമ്മർദമുണ്ടെന്നും അദ്ദേഹം പത്രിക പിൻവലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂർ … Continue reading ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന; നേതാക്കൾക്കെതിരെ എഐസിസിക്ക് പരാതി നൽകുമെന്ന് ശശി തരൂർ