പെരുമാറ്റച്ചട്ടങ്ങളിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
തെഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗനിർദേശങ്ങളിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മിഷൻ. പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകുന്ന സൗജന്യ വാഗ്ദാനങ്ങളോടൊപ്പം അതിന് വേണ്ടിവരുന്ന സാമ്പത്തിക ചിലവ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ചുള്ള നിർദേശം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. എന്നാൽ ഈ നിർദേശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി. നിലവിലുള്ള മാതൃകാ പെരുമാറ്റച്ചട്ട മാർഗ്ഗനിർദ്ദേശങ്ങളില്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ പോകുന്നുവെന്നും രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക … Continue reading പെരുമാറ്റച്ചട്ടങ്ങളിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed