കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് തിരിച്ചടി; നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് തെലങ്കാന പിസിസി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം എം പി ശശി തരൂരിന് വീണ്ടും തിരിച്ചടി. നാമനിർദേശപത്രിക പിൻവലിക്കാൻ തെലങ്കാന പി സി സി ശശി തരൂരിനോട് ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി ചിന്താ മോഹൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് തരൂരിനോട് ആവശ്യം ഉന്നയിച്ചത്. നേരത്തെ തന്നെ ഔദ്യോഗിക സ്ഥാനാർഥി മല്ലിഗാർജ്ജുൻ ഖാർഗെയ്ക്ക് തെലങ്കാന പി സി സി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിനോട് നാമനിർദേശ പത്രിക പിൻവലിക്കാൻ പി സി സി ആവശ്യപ്പെട്ടത്. തരൂർ തിങ്കളാഴ്ച നടത്തിയ പ്രചാരണ … Continue reading കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് തിരിച്ചടി; നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് തെലങ്കാന പിസിസി