കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ പത്രിക സമർപ്പിച്ചു

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ എംപി നാമനിർദേശ പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ മിസ്ത്രിയ്ക്കാണ് നാമനിർദേശ പത്രിക നൽകിയത്. അൽപ്പസമയത്തിനകം തരൂർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. ജയത്തിനപ്പുറം തൻ്റെ മത്സരത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ശശി തരുർ വ്യക്തമാക്കി. നാമനിർദേശ പത്രിക നൽകി തുടങ്ങിയ ആദ്യ ദിവസം തന്നെ ശശി തരൂർ പത്രിക വാങ്ങിയിരുന്നു. എന്നാൽ ശശി താരരൂരിൻ്റെ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും കെപിസിസിയും രംഗത്ത് വന്നിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് … Continue reading കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ പത്രിക സമർപ്പിച്ചു