കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ദ്വിഗ് വിജയ് സിംഗ് മത്സരിക്കും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗ് മത്സരിക്കും. എഐസിസി ആസ്ഥാനത്ത് വെച്ചാണ് മത്സരിക്കുമെന്ന് ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്. നാളെ പത്രിക സമർപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അദ്ദേഹം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പവൻ കുമാർ ബൻസാലുമായി കൂടിക്കാഴ്ച നടത്തുകയാണ്. നേരത്തെ പവൻകുമാർ ബൻസാൽ മത്സരിക്കാനുള്ള പത്രിക വാങ്ങിയിരുന്നു. ഈ പത്രിക ദ്വിഗ് വിജയ് സിംഗിന് വേണ്ടി വാങ്ങിയതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് മനസിലാകുന്നത്.   ഇതോടെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ … Continue reading കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ദ്വിഗ് വിജയ് സിംഗ് മത്സരിക്കും