പിഎഫ്ഐ നിരോധനം; പ്രധാനമായും 7 കാരണങ്ങൾ
പിഎഫ്ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. അതിൽ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മൂന്ന് കൊലപാതകങ്ങളും ഉൾപ്പെടുന്നു. സജ്ഞിത്ത്, നന്ദു, അഭിമന്യൂ കൊലപാതകങ്ങളും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളാണ്. നിയമവിരുദ്ധ സംഘടനായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, … Continue reading പിഎഫ്ഐ നിരോധനം; പ്രധാനമായും 7 കാരണങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed