എല്ലാം തകർത്തത് രാഹുൽ ഗാന്ധിയുടെ വരവ്; ബാലിശമായ ശൈലികൾ സോണിയയെ ഓർമ്മിപ്പിച്ച് ഗുലാം നബി ആസാദ്
എഐസിസി വൈസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയെ നിയമിച്ചതു മുതൽ യുപിഎ സർക്കാരിന്റെയും കോൺഗ്രസ് പാർടിയുടെ തകർച്ച തുടങ്ങിയെന്ന് സോണിയാ ഗാന്ധിയുടെ മുഖത്തു നോക്കിപറയുകയാണ് ഗുലാം നബി ആസാദ്. പരസ്പരം ചർച്ച ചെയ്തും ആശയവിനിമയം നടത്തിയും തീരുമാനങ്ങളെടുത്തിരുന്ന രീതി രാഹുൽ തകർത്തു തരിപ്പണമാക്കിയെന്നാണ് രാജിക്കത്തിലെ ആരോപണം. രാഹുൽ വന്നതോടെ മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കൾ നേതാക്കൾ മൂലയിലായി. അനുഭവജ്ഞാനമില്ലാത്ത കാര്യം സാധിപ്പുകാരുടെ കൈയിലായി, പാർടിയുടെ ഭരണം – ഗുലാം നബി ആസാദ് തുറന്നടിക്കുന്നു. രണ്ടാം യുപിഎ ഭരണകാലത്ത് സർക്കാർ കൊണ്ടുവന്ന … Continue reading എല്ലാം തകർത്തത് രാഹുൽ ഗാന്ധിയുടെ വരവ്; ബാലിശമായ ശൈലികൾ സോണിയയെ ഓർമ്മിപ്പിച്ച് ഗുലാം നബി ആസാദ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed