Browsing: WORLD

ബീജിങ്‌: ചൈന ലോകത്തെ സുരക്ഷിത രാഷ്ട്രങ്ങളിൽ ഒന്നെന്ന്‌ പൊതുസുരക്ഷാ സഹമന്ത്രി സു ഗാൻലു. കൊലപാതകനിരക്ക്‌ ഏറ്റവും കുറവുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ചൈന. തോക്കും സ്‌ഫോടനവസ്തുക്കളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും…

ലണ്ടൻ: യുകെയിൽ വിലക്കയറ്റം 1980നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ. സെപ്തംബർവരെയുള്ള ഒരുവർഷത്തിനിടെ ഭക്ഷ്യവിലയിൽ 14.6 ശതമാനം വർധന. മാംസം, ബ്രഡ്‌, പാൽ, മുട്ട എന്നിവയുടെ വില…

സ്റ്റോക്ഹോം: സ്വീഡനിലെ പുതിയ സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഇരുപത്തിയാറുകാരി. റൊമിന പൗർമോഖ്താരിയെ കാലാവസ്ഥാ മന്ത്രിയായി നിയമിച്ചിരിക്കുന്നത് . സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്…

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് നിർദേശവുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ-യുക്രൈൻ സംഘർഷംമൂലം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം. യുക്രൈനിലേക്കുള്ള യാത്രകൾ…

ബീജിങ്‌: രാജ്യത്തിനും പാർടിക്കുംവേണ്ടി ഒറ്റമനസ്സോടെ ഉരുക്കുമുനയായി നിലകൊള്ളാൻ പ്രവർത്തകരോട്‌ ആഹ്വാനം ചെയ്‌ത്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ്‌. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച ഇരുപതാം…

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ എഴുത്തുകാരനായ ഷെഹാൻ കരുണതിലകയുടെ ‘ദി സെവൻ മൂൺസ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന പുസ്തകം കരസ്ഥമാക്കി. തൻ്റെ രണ്ടാം പുസ്തകമാണ്…

ബീജിങ്‌: ചൈനയുടെ സാമ്പത്തികരംഗം കൂടുതലായി തുറന്നിടാൻ സിപിസി പാർടി കോൺഗ്രസിൽ തീരുമാനം. ചൈനയുടെ വാതിലുകൾ ലോകത്തിനായി തുറന്നുകിടക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു. ആഗോളവൽക്കരണം എല്ലാവരെയും ഉൾച്ചേർക്കുന്നതും ഗുണപ്രദവുമായിരിക്കുമെന്ന്‌…

ബീജിങ്‌: രാജ്യത്ത്‌ അഴിമതി ഇല്ലാതാക്കാൻ ഷി ജിൻപിങ്‌ സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഫലം കണ്ടതായി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസ്‌ വിലയിരുത്തി. ബീജിങ്ങിൽ ഞായറാഴ്ച ആരംഭിച്ച…

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമത നീക്കം ശക്തം. ലിസ് ട്രസിനെ പുറത്താക്കണമെന്ന ആവശ്യം ടോറി പാർട്ടിയിൽ ശക്തമായി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യൻ വംശജൻ…

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ നിന്നും വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ ഉത്തരവിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. യുവതി വെള്ളിയാഴ്ചയാണ് തൂങ്ങി…