Browsing: WORLD

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് നിശ്ചലമായി. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങളയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ലോകവ്യാപകമായി ആപ്പ് നിശ്ചലമായതായാണ് ട്വിറ്ററിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.…

അമേരിക്കയിലെ മിസൗറിയിൽ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പിൽ മൂന്നുപേർ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേർക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ…

സൗദി അറേബ്യയിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്. തുടർച്ചയായ നിരീക്ഷണത്തിലൂടെയാണ്…

ലണ്ടൻ: റിഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ബക്കിങ്ഹാം പാലസിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചതിനു ശേഷമായിരിക്കും സ്ഥാനമേൽക്കുക. എതിരാളി പെന്നി മോർഡന്റ് പിൻമാറിയതോടെയാണ് റിഷി…

ന്യൂയോർക്: അമേരിക്കയിലുണ്ടായ വധശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ചയും ഒരു കൈയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. സ്പാനിഷ് ന്യൂസ് പേപ്പറായ എൽ…

ലണ്ടൻ: പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസൺ പിന്മാറിയതോടെ ഇന്ത്യൻ വംശജൻ റിഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറുകയും 150 ഓളം…

ബീജിങ്: ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ജനറൽ സെക്രട്ടറിയായി ഷി ജിൻപിങ്‌‌ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായും ഷി തുടരും. ചൈനീസ്‌ പ്രസിഡന്റായ ഷി ഇത്‌ മൂന്നാം തവണയാണ്‌ ജനറൽ സെക്രട്ടറിയാകുന്നത്‌.…

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാർലമെന്റ് അംഗത്വം തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. അഞ്ച് വർഷത്തേക്കാണ് വിലക്ക്. ഇതോടെ നാഷണൽ അസംബ്ലിയിലെ അംഗത്വം ഇമ്രാൻ ഖാന്…

ബീജിങ്: കഴിഞ്ഞ അഞ്ച്‌ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും പുതിയ വെല്ലുവിളികളെ നേരിടാൻ പാർടിയെയും സർക്കാരിനെയും സജ്ജമാക്കിയും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഇരുപതാം കോൺഗ്രസ് ശനിയാഴ്‌ച സമാപിക്കും. മാർക്‌സിസ്റ്റ്‌…

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.…