Browsing: WORLD

ലണ്ടൻ: യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. പ്രതിഷേധം നടത്തിയ 23 വയസ്സുകാരനെ പൊലീസ് അറസ്റ്റ്…

ന്യൂഡൽഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി…

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിലെടുത്ത കപ്പലിലകപ്പെട്ട ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറില്ല. അറസ്റ്റിലായ സനു ജോസിനെ തിരികെയെത്തിച്ചു. കപ്പലിലുള്ള 26 ജീവനക്കാരിൽ 3 മലയാളികളുൾപ്പടെ 16…

ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ 49 യാത്രക്കാരുമായ പോയ വിമാനം തടാകത്തിൽ തകർന്നുവീണു. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. മ്വാൻസയിൽ നിന്ന് ബുക്കോബയിലേക്ക് പോവുകയായിരുന്ന വിമാനമാണ്…

പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ആഫ്രിക്കൻ വംശജനായ അംഗത്തിനുനേരെ തീവ്രവലതുപക്ഷക്കാരനായ അംഗത്തിൻ്റെ ആക്രോശം. ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബോവ്ഡിൻ്റെ കാർലോസ് മാർട്ടെൻസ് ബിലോങ്കോയോട് നാഷണൽ റാലി നേതാവ് ഗ്രിഗൊയർ…

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാഭ്യാസ ആപ്പായ ബൈജൂസിൻ്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി അർജന്റീന സൂപ്പർ താരം ലയണൽ മെസി. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും…

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. സംഭവത്തിൽ ഇമ്രാൻ്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരുക്ക്…

ജറുസലേം: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ തെരെഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ട് ഫല സൂചനകൾ നെതന്യാഹുവിന് അനുകൂലം. ആകെയുള്ള 120…

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ ഇലോൺ മസ്ക് നിരന്തര ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ആഴ്ചയിൽ ഏഴു ദിവസവും 12 മണിക്കൂർ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്…

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല ഡി സില്‍വ വിജയിച്ചതോടെ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ഭൂപടം കൂടുതല്‍ ചുവക്കുകയാണ്.  അമേരിക്കന്‍ സാമ്രാജിത്വത്തിൻ്റെ  മൂക്കിന്‍ തുമ്പില്‍ മറ്റൊരു…