Browsing: WORLD

വാഷിംഗ്ടൺ: എലികളെ കൊല്ലാൻ പല വഴികളും ഉണ്ട്. എന്നാൽ കൂലിക്ക് ആളെ വച്ച് കൊല്ലാൻ തയ്യാറാക്കുകയാണ് ന്യൂയോർക്ക് നഗരം. എലിയെ തുരത്താൻ പല വഴികളും നോക്കിയിട്ടും ഫലം…

ടെഹ്റാൻ: മതകാര്യ പോലീസ് സംവിധാനം നിർത്തലാക്കി ഇറാൻ. ടെഹ്റാനിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്. രണ്ട്…

ബ്രസൽസ്: ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. മത്സരം പൂർത്തിയായതിന് പിന്നാലെ ആരാധകർ കടകളും മറ്റും തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നിരവധി പേർക്ക്…

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. പശ്ചിമ ജാവാ പ്രവശ്യയിൽ നിന്നുണ്ടായ ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയിൽ…

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 44 മരണം. മുന്നൂറോളം പേർക്ക് പരിക്കുണ്ട്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ…

ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അക്കൗണ്ട് ട്വിറ്റർ പുനസ്ഥാപിച്ചു. ട്വിറ്ററിൻ്റെ പുതിയ സിഇഒ ഇലോൺ മസ്കിൻറേതാണ് തീരുമാനം. ട്രംപിൻ്റെ ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ റദ്ദാക്കിയത്…

വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡൻ്റെ ഇനിയുള്ള 2 വർഷത്തെ ഭരണം സുഗമമാകില്ലെന്ന് ഇതോടെ ഉറപ്പായി. ഇടക്കാല…

2024 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരത്തെ നേരിടുമെന്ന് ട്രംപ് പ്രസ്താവിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക്…

ലോക ജനസംഖ്യ ഇന്ന് 800 കോടിയിലേക്കുയരും. ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ജനസംഖ്യാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ യുഎൻ…

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും വിലക്ക്. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാർ സ്ത്രീകളുടെ ഈ അവകാശം എടുത്തു കളഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയതായാണ് വിവരം. ഹിജാബ്…