Browsing: WORLD

കലിഫോർണിയ: യുഎസ്‌ കോൺഗ്രസ് സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന്‌ കോൺഗ്രസിലെ മുസ്ലിം വനിതാ അംഗങ്ങൾ. റാഷിദ ത്ലൈബ്‌, ഇൽഹാൻ ഒമർ…

ന്യൂഡൽഹി: തൊഴിലാളിയായ മുസ്ലിം യുവാവിനെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഷഹിൽ എന്ന യുവാവാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ബുലങ്ഷഹർ ജില്ലയിലാണ് സംഭവം.…

ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ മേഖലാ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ്…

ആധുനിക അടിമത്വത്തിലേക്ക് ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾ തള്ളപ്പെടുന്ന രാജ്യം ഇന്ത്യയെന്ന്‌ ഐക്യരാഷ്ട്ര സംഘടന. നിർബന്ധിത ജോലി, നിർബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലൂടെ 1.1 കോടി…

അങ്കാറ: തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുർക്കിയിൽ 2921 പേരുടെയും സിറിയയിൽ 1444 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. മരണ സംഖ്യ…

ഈസ്താംബുൾ: തുർക്കിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.…

വെല്ലിംഗ്ടൺ: ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയാകും. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള…

നേപ്പാളിലെ കാഠ്മണ്ഡുവിൽ യാത്രാവിമാനം തകർന്നുവീണു. 72 പേരുമായി യാത്രതിരിച്ച വിമാനമാണ് തകർന്നുവീണത്. യേതി എയര്‍ലൈന്‍സിൻ്റെ വിമാനം കാഠ്മണ്ഡുവിൽ നിന്ന് പൊക്രാനിലേക്ക് പോകുകയായിരുന്നു. 45 മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ…

ബ്രസീലിയ: ബ്രസിൽ തലസ്ഥാനമായ ബ്രസിലീയയിൽ സുപ്രീംകോടതിയും പ്രസിഡന്റിൻ്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോൾസനാരോ അനുകൂലികൾ. പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് പ്രതിഷേധക്കാർ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഡൊണാൾഡ് ട്രംപിൻ്റെ…

ബ്രസീലിയ: ബ്രസീലിൽ പ്രസിഡൻറായി ലുല ഡ സിൽവ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പതിനായിരങ്ങളാണ് തലസ്ഥാനമായ ബ്രസീലിയിൽ എത്തിച്ചേർന്നത്. രാജ്യത്തെ പാവപ്പെട്ടവർക്കും പരിസ്ഥിതിക്കുമായി പോരാടുമെന്ന് മൂന്നാമതും…