Browsing: VIDEO

ഒരു സാധാരണ സംഭവത്തെ അസംബന്ധങ്ങളും ജൽപനങ്ങളും കൂട്ടിക്കലർത്തി വക്രീകരിച്ച്, എങ്ങനെ എസ്എഫ്ഐയ്ക്കോ ഡിവൈഎഫ്ഐയ്ക്കോ സിപിഎമ്മിനോ സർക്കാരിനോ എതിരാക്കാം. അതാണ് അൽ സൈക്കോ പുരസ്കാരത്തിനുള്ള മാനദണ്ഡം. തിരുവനന്തപുരം ഗവ.…

വിഴിഞ്ഞം നാണംകെടലിനു ശേഷം വിമോചനസമര സ്വപ്നസമിതി അവതരിപ്പിക്കുന്ന അടുത്ത നാടകമാണ് ബഫർ സോൺ സമരം. നാടകരചനയും സംവിധാനവും യുഡിഎഫ്. രംഗപടം ആർട്ടിസ്റ്റ് മനോരമയും മാതൃഭൂമിയും. ഒന്നാമങ്കത്തിൽ അരങ്ങത്ത്…

അധികാരത്തിൽ വന്നാൽ 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കൊടുക്കും എന്ന് ഘോരഘോരം കവലപ്രസംഗം നടത്തിയവർ പെട്രോൾ വില ഇരട്ടിയിലധികമായിട്ടും അതിനെക്കുറിച്ച് ഉരിയാടുന്നുണ്ടായിരുന്നില്ല. അധികാരത്തിൽ വന്നിട്ട് തുടർച്ചയായി…

ഈ സാഹചര്യത്തിൽ സാന്റിയാഗോ മാർട്ടിനോട് മനോരമയും മാതൃഭൂമിയും മാത്രം മാപ്പു പറഞ്ഞാൽപ്പോര. മാർട്ടിനെ അപകീർത്തിപ്പെടുത്തിയ സകലമാന പത്രങ്ങളും ചാനലുകളും മാപ്പു പറയണം. ഇല്ലേൽ പറയിപ്പിക്കണം.

രാജ്യത്തെ ദാരിദ്ര്യം തുടച്ചു നീക്കുമെന്ന പ്രഖ്യാപനവുമായി 2014 ലാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയത്. എന്നാൽ ദാരിദ്രം തുടച്ചുമാറ്റുന്നതിനേക്കാൾ എളുപ്പം മറച്ചു വെക്കലാണെന്ന ഏർപ്പാടാണ് ബിജെപി കാണിച്ചു…

ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു നൽകിയിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്മാറിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത…

കോൺഗ്രസും ബിജെപിയും കൈകോർത്ത്, അക്രമ സമരവും അഴിഞ്ഞാട്ടവും നടത്തിയിട്ടൊടുക്കം ഹൈക്കോടതിയിൽ നിന്ന് അടികിട്ടി. മേയർ ആര്യ രാജേന്ദ്രന്റെ പേരിലുള്ള വ്യാജ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്…

ഒരു നിയമലംഘനം നടക്കുമ്പോഴോ, ഒരു മോഷണം നടക്കുമ്പോഴോ തെറ്റ് ചെയ്തയാളുടെ പേരും മതവും നോക്കി മുൻവിധികളിറക്കുന്ന മനുഷ്യർക്ക് കാവി വസ്ത്രമണിഞ്ഞ ഒരാളുടെ പറ്റിപ്പുകളുടെ നീണ്ട നിര കണ്ണിൽ…