Browsing: VIDEO

സത്യപ്രതിജ്ഞയ്ക്ക് അനുകൂലമായി നിയമോപദേശം എന്ന് ഒരു ദിവസം. എതിരെന്ന് വേറൊരു ദിവസം. രണ്ടുദിവസത്തെ പത്രം ഒന്നിച്ചു വായിച്ചാൽ മനോരമ പത്രാധിപരുടെ പോലും കിളി പറക്കുന്ന അവസ്ഥ. അങ്ങനെയാണ്…

കൊലച്ചതിയാണ് മാധ്യമങ്ങളോട് ഗവർണർ ചെയ്തത്. നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ എല്ലാ ചെയ്തികൾക്കും ഗവർണർക്ക് ഫുൾ സപ്പോർട്ടു കൊടുത്തവരാണ് മാധ്യമങ്ങൾ. പ്രത്യേകിച്ച് മനോരമയും മാതൃഭൂമിയും. ഇവർക്കിട്ട് ഇങ്ങനൊരു പണി വേണ്ടായിരുന്നു…

നിയമവും ചട്ടങ്ങളും ലംഘിച്ച്, ആവശ്യമായ കൂടിയാലോചനയോ മുന്നൊരുക്കമോ നടത്താതെ ഒരു രാജ്യത്തെ സകലജനങ്ങളെയും ഒറ്റരാത്രികൊണ്ട് ഒരു ദുരന്തജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി വലിച്ചെറിയുകയായിരുന്നു മോദി സർക്കാർ ചെയ്തത്. ആ ചെയ്തിയുടെ…

നേതാക്കളുടെ വ്യക്തിപരമായ സ്വീകാര്യതയല്ല, അവരുടെ രാഷ്ട്രീയനിലപാടുകൾക്കു ലഭിക്കുന്ന ജനപിന്തുണയാണ് അഭിപ്രായസർവെകളിൽ തെളിയുന്നത്. യുഡിഎഫ് നേതാക്കളുടെ രാഷ്ട്രീയ നിലപാടുകൾക്ക് ബഹുജനങ്ങൾ വലിയ പ്രസക്തിയൊന്നും കൽപ്പിക്കുന്നില്ല. അതാണ് മാതൃഭൂമി പുറത്തുവിട്ട…

സർക്കാർ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം ചോദിച്ചു വരുന്ന എല്ലാപേരുടെയും അന്നദാതാവാകുകയാണ് ഡി വൈ എഫ് ഐ. ഒരിക്കൽപോലും ഒരാൾക്കും ഭക്ഷണം തികയാതെ വരുന്നില്ല. പൊതിച്ചോറ് വാങ്ങി…