Browsing: TOP NEWS

തിരുവനന്തപുരം: മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന്‌ ലോകായുക്ത വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുമ്പോഴാണ് ലോകായുക്ത ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്തമാരായ ജസ്റ്റിസ്‌ ഹാറൂൺ ഉൽ…

ദില്ലി: ദേശീയതലത്തിൽ ഫാസിസ്റ്റ്‌ വിരുദ്ധ നിലപാട്‌ സ്വീകരിക്കുന്ന ഓൺലൈൻ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ വീണ്ടും കേന്ദ്ര സർക്കാർ ഇടപെടൽ. അമേരിക്കൻ ദിനപത്രമായ ‘ന്യൂയോർക്ക്‌ ടൈംസ്‌’ ആഗസ്‌ത്‌ അഞ്ചിന്‌ പ്രസിദ്ധീകരിച്ച…

റിലയൻസിൻ്റെ ജിയോ ബുക്ക് വിപണിയിലെത്തിയതിനു പിന്നാലെ സാങ്കേതിക മേഖലയിലെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സർക്കാരിൻ്റെ പ്രത്യേക ലൈസൻസ് ഉണ്ടെങ്കിലേ ഇനി ലാപ്ടോപ്, ടാബ്‌ലറ്റ്, കംപ്യൂട്ടർ,…

സംഘപരിവാർ അഴിച്ചു വിടുന്ന വർഗീയ കലാപങ്ങൾക്ക്‌ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി ക്രൈസ്‌തവ സഭകളുടെ മുഖ മാസികകൾ. ഇരിങ്ങാലക്കുട അതിരൂപത മുഖമാസിക ‘കേരളസഭ’ യും തൃശൂർ അതിരൂപതയുടെ…

പാചകവാതകത്തിന് അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നതായി തുറന്നു സമ്മതിച്ച് കേന്ദ്ര സർക്കാർ. 2018-19 ൽ ഇന്ത്യയിൽ പാചകവാതക വില ഗാർഹിക സിലിണ്ടറിന് 653.5…

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിത…

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പെൺകുട്ടികളും സ്‌ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്‌ത്രീകളെയും…

രാജ്യത്ത്‌ ബാലവേലയ്‌ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത്‌ യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന്‌ പഠനറിപ്പോർട്ട്‌. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ്‌ സത്യാർഥി…

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം…

കെപിസിസി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കുടുംബം ഉന്നയിച്ച പരാതി കെപിസിസി നേതൃത്വം തള്ളി. കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ പേരിലാണ്‌…