Browsing: TOP NEWS

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിഎഫ്‌ഐയെ കേന്ദ്ര സർക്കാർ നിരോധിക്കുന്നതിന്‌ സമയമെടുക്കുമെന്നും…

ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ. ബിജെപി നേതാവും മുൻമന്ത്രിയുമായ വിനോദ്‌ ആര്യയുടെ മകൻ പുൽകിത്‌ ആര്യയാണ്‌ അറസ്റ്റിലായത്. ഇയാൾ സ്വന്തം…

എകെജി സെൻ്റർ ബോംബാക്രമണ കേസിൽ ഒരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച്. എകെജി സെൻ്ററിന് നേരെ ബോംബെറിഞ്ഞ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ്…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാന്‍ ട്രോള്‍ ബാനറൊരുക്കി ഡിവൈഎഫ്‌ഐ.  ‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ എന്ന പേരിലാണ് ഭാരത് ജോഡോ യാത്രയെ  …

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സൂചന നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ ട്വീറ്റിലാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്ന പരാമർശമുള്ളത്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും…

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബര്‍ബ മോഹന്‍ ത്രിപുര എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തിക്ക് ബര്‍ബ മോഹന്‍ രാജിക്കത്ത്…

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ബോംബുമായി പിടിയിൽ. ഹർത്താലിനിടെ കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസ് പിടിയിലായത്. മാങ്കടവ് സ്വദേശി അനസാണ്‌ പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി…

ആക്രമണത്തിൽ ഭയന്ന് കെഎസ്ആർടിസി സർവ്വീസ് നിർത്തിവെക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. ജനങ്ങളെ വലക്കുന്ന ഏർപ്പാടിലേക്ക് കെഎസ്ആർടിസി പോകില്ല. യാത്രാസൗകര്യം ഒരുക്കുകയെന്നത് കെഎസ്ആർടിസിയുടെ…

2017ല്‍ സിപിഎം കോഴിക്കോട്  ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിദേശത്തായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍  നാദാപുരം പുറമേരി സ്വദേശി…

മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളിയ ഹൈക്കോടതി വിധിയിലാണ് മാധ്യമങ്ങൾക്ക് വിമർശനമുള്ളത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.…