Browsing: TOP NEWS

കുടുംബ നിയമങ്ങള്‍ ഉടച്ചുവാര്‍ക്കുന്ന പുതിയ കുടുംബ നിയമത്തിന് അംഗീകാരം നല്‍കി ക്യൂബന്‍ ജനത. വോട്ടവകാശമുണ്ടായിരുന്ന  66.9 % ( 3.9 മില്യണ്‍) ജനങ്ങളും പുതിയ കുടുംബ നിയമത്തിനെ…

ദേശീയരാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ച് രാജസ്ഥാനിലേക്ക് ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ടും കാത്തിരുന്ന മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ സച്ചിന്‍ പൈലറ്റും പോര് കടുപ്പിച്ചതോടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സമാനതകളില്ലാത്ത…

ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ മനംനൊന്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയും അമ്മയും ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ എലൂരുവിലാണ് സംഭവം. ഏലൂരുവിലെ പേഡവേഗി സ്റ്റേഷനിലാണ് ഇവർ പരാതി നൽകാനെത്തിയത്. പരാതി…

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൺസൺ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗവമേറിയത് ആണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്…

അടുത്ത രണ്ടു വർഷത്തിനുള്ളിൽ പട്ടികവിഭാഗത്തിൽപ്പെട്ട മുഴുവൻ അഭ്യസ്‌തവിദ്യർക്കും ജോലി ഉറപ്പാക്കാനുള്ള പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ രൂപം നൽകി. ട്രെയിനിങ്‌ ഫോർ കരിയർ എക്‌സ്‌ലൻസ്‌ (ട്രേസ്‌) പദ്ധതി മുഖേനയാണ്‌…

സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ലളിതമായി വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജസ്ഥാന്‍ മുഖ്യമന്ത്രി കസേരയും കോണ്‍ഗ്രസ്  ദേശീയ അധ്യക്ഷപദവിയും ഒരുമിച്ച് നിലനിര്‍ത്താന്‍ അശോക് ഗെഹ്ലോട്ട്…

ഗാന്ധി വധത്തില്‍ പ്രതിയായിരുന്നയാളെയാണ് ബിജെപി ധീരദേശാഭിമാനിയായി ആരാധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മാപ്പെഴുതികൊടുത്തയളാണ് സവര്‍ക്കര്‍. സവര്‍ക്കറിൻ്റെ  പ്രവൃത്തി ദേശാഭിമാനമല്ല. അതിനെ വഞ്ചന…

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തൻ്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പതാകയും…

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കില്ല. മുൻ ദേശീയ ജനറൽ സെക്രട്ടറിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വിഗ് വിജയ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ…

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെ വീട്ടുതടങ്കലിലാക്കിയെന്ന വ്യാജ വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനിടെ ഇരുപതാം പാർടി കോൺ​ഗ്രസ് പ്രതിനിധികളെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടി.…