Browsing: MURIPPATHAL

മുഖ്യമന്ത്രിയ്ക്കെതിരെ ഗവർണർ രാഷ്ട്രപതിയ്ക്കു നൽകിയ കത്തു സംബന്ധിച്ച് ഏറ്റവും വിശദമായ റിപ്പോർട്ട് മാതൃഭൂമിയിലെ അനീഷ് ജേക്കബ് ചേട്ടനാണ് നൽകിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വഴിത്തിരിവിലേക്ക് എന്നാണ്…

എൺപതു തികയുന്ന ഉമ്മൻചാണ്ടിയുടെ മനസു പൊള്ളുകയാണ്. മൂത്ത മകനായി മനോരമയിലെ സുജിത് നായർ പിറന്നില്ല എന്ന സങ്കടത്തിൽ. എല്ലാവർക്കും എല്ലാ സൗഭാഗ്യവും കിട്ടില്ല. അങ്ങനെ സമാധാനിക്കാം. അല്ലാതെന്തു…

ഇൻ ഹരിഹർ നഗർ സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല ഈ വരികളെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ മനസിൽ ആരിഫ് മുഹമ്മദ് ഖാൻ കടന്നുവരാൻ ഒരു സാഹചര്യവുമില്ല. എന്നാൽ ഇന്നീ വരികൾ കേൾക്കുമ്പോഴാകട്ടെ,…

കേള്‍ക്കുന്നവര്‍ ചിരിച്ചു മണ്ണു കപ്പിപ്പോകുന്ന ഭീഷണി മുഴക്കുന്ന കാര്യത്തില്‍ സാക്ഷാല്‍ കുമ്പക്കുടി സുധാകരൻ്റെ  മൂത്ത ചേട്ടനായിട്ടു വരും നമ്മുടെ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്ഷേപിക്കുന്ന…

മഹാകവി കമ്പര്‍ പശ്ചാത്തപിക്കട്ടെ. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അദ്ദേഹം കമ്പരാമായണം രചിച്ചത്. രാമകഥ സംബന്ധിച്ച് ദ്രാവിഡ ഭാഷകളിലെ ഏറ്റവും പ്രാചീന കൃതി. കാലത്തിൻ്റെ  പരിമിതി ആ പരിശ്രമത്തിലുണ്ട്. സ്മാര്‍ട്ട്…

വിനീതൻ മാധ്യമങ്ങളിലെ എഡിറ്റർമാരുടെ കാര്യം വലിയ കഷ്ടമാണ്. തീർത്തും ദയനീയം. പ്രത്യേകിച്ച് മാതൃഭൂമിയുടെ. റിപ്പോർട്ടർമാരുണ്ടാക്കുന്ന പൊല്ലാപ്പുകളെ ചെറുക്കാനും തിരുത്താനും തീരെയും കഴിവില്ലാത്ത അപ്പാവികൾ ഡെസ്കിലിരുന്നാൽ അവരെ ഉണ്ണാക്കന്മാരാക്കി…

മുറിപ്പത്തൽ /വിനീതൻ തെറി പറഞ്ഞു ജയിക്കാനിറങ്ങുന്നവർക്കെല്ലാം പറ്റുന്ന ഒരബദ്ധമുണ്ട്. എത്ര മുഴുത്ത തെറി പറഞ്ഞാലും താൻ ജയിച്ചോ, എതിരാളി വേണ്ടത്ര വിരണ്ടോ എന്നൊരു ഭീതി അവരെ നിരന്തരം…