Browsing: KERALA

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കന്മാരുടെ നേരിട്ടുള്ള പങ്ക് പുറത്തുവന്നതോടെ ആകെ സമനില തെറ്റിയ മട്ടിലാണ് നേതാക്കന്മാർ. മുഖ്യമന്ത്രി പറഞ്ഞപോലെ ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നറിയാവുന്നതുകൊണ്ടാവും…

അങ്ങിനെ ഒടുക്കം ദാ സൂർത്ത്ക്കളെ പ്രമുഖ ദേശീയ പാർട്ടിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ കൈയ്യൊഴിയുന്നു. കത്തീലാല്ലേ നിഷ്പക്ഷ മാധ്യമങ്ങൾ അങ്ങിനേ പറയൂ. ബിജെപിയെന്ന് തുറന്നു പറയാൻ…

ബലാത്സംഗക്കേസിൽ പെട്ട കുഞ്ഞാലിക്കുട്ടിയെ പുണ്യാളന്മാരാക്കാൻ പറ്റോ സക്കീർ ഭായിക്ക്? ഒരു സിപിഐഎം പ്രവർത്തകനെ വെടിവച്ച് നിഷ്കരുണം കൊലപ്പെടുത്തീട്ട് ഒരുത്തനെ കൊന്നൂന്ന് അഹന്തയോടെ പൊതുയോഗത്തിൽ പ്രഖ്യാപിക്കാൻ പറ്റോ സക്കീർ…

പട്ടി ചന്തക്ക് പോയതുപോലെ എന്ന് കേട്ടിട്ടില്ലേ? കെ സുരേന്ദ്രൻ ഡൽഹിക്ക് പോയതും ഏതാണ്ട് അതുപോലെയായി എന്ന് പറഞ്ഞാൽ മതിയല്ലോ. കേന്ദ്ര നേതാക്കളെ ഒക്കെ ഒന്ന് കണ്ട് കാലുപിടിച്ച്…

മുഖ്യധാരമാധ്യമങ്ങളുടെ മുൻഗണനാക്രമങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇടതുപക്ഷത്തിന്റെ ചെറു വീഴ്‌ച്ചകളെ സർവശക്തിയുമെടുത്ത്‌ ആക്രമിക്കുന്ന മാധ്യമങ്ങൾ കോൺഗ്രസിന്റെ അഴിമതിയും കൊലപാതക രാഷ്‌ട്രീയത്തെയും ന്യായീകരിക്കും. ബിജെപിയുടെ കള്ളപ്പണ–- കുഴൽപ്പണ ഇടപാടുകൾ…

വൻ തൊഴിലവസരങ്ങളും അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പദ്ധതികളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നൂറുദിന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ…

മുട്ടിൽ മരം മുറി കൊടിയ അഴിമതിയാണ്. പട്ടയഭൂമി ലഭിച്ചവർക്ക് സഹായകരമായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ മറവിൽ നടന്ന പൊറുക്കാനാകാത്ത തെറ്റ് . ഇതിൽ ഉപ്പ് തിന്നവർ…

മുട്ടിൽ മരംമുറിയുമായി ടീംസ് എത്തീട്ടുണ്ട്. കെ സുരേന്ദ്രൻ ഇല്ല അദ്ദേഹം ഡൽഹിയിലാണ് … ഉള്ളത് പെട്രോൾ തിയറി സ്പെഷ്യലിസ്റ്റ് വി മുരളീധരൻ , കുമ്മനടി ഇൻട്രൊഡ്യൂസെയ്ത കുമ്മനം…

കെപിസിസി അധ്യക്ഷനാവാൻ കെ സുധാകരനുള്ള യോഗ്യതയെന്തെന്ന്‌ നിഷ്കളങ്കരായ ഏതെങ്കിലും കോൺ​ഗ്രസ് അണികൾ ചിന്തിക്കുന്നുണ്ടെങ്കിൽ അവരോടാണ് ഞങ്ങളീ പറയുന്നത്. ശ്രദ്ധിച്ചു കേൾക്കണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും…

നിങ്ങളാരെങ്കിലും അറിഞ്ഞോ. കെ സുരേന്ദ്രനെ സംരക്ഷിക്കാൻ ഒരു പ്രതിഷേധ കൂട്ടായ്മ ഇന്ന് ആർഎസ്എസ് പ്ലാൻ ചെയ്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കാനാണ് തീരുമാനം.