Browsing: KERALA

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ്…

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്ററാഫിനെതിരെ കെട്ടിചമ്മച്ച വ്യാജനിയമനക്കേസ് പ്രതി അഖിൽ സജീവൻ പോലീസ് പിടിയിൽ. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.തേനിയിൽ…

കൊച്ചി: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996,…

കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശി ചികിത്സയ്‌ക്ക്‌ പണം കിട്ടാതെ മരിച്ചെന്ന മാധ്യമങ്ങളുടെ നെറികെട്ട പ്രചാരണവും പൊളിഞ്ഞു. കരുവന്നൂർ കൊളങ്ങാട്ടുപറമ്പിൽ ബാലൻ്റെ മകൻ ശശി(53) ചികിത്സക്കാവശ്യമായ…

മൂന്നാർ: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽഡിഎഫ്‌. ഇന്ന്‌ നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സിപിഐ അംഗം എൻ എം ശ്രീകുമാറാണ്‌…

തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ…

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അന്തിമാനുമതി നൽകാത്ത കരാറുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തിൻ്റെ വൈദ്യുതി ലഭ്യതയിൽ തടസ്സം ഉണ്ടാകാതിരിക്കാൻ പൊതുതാൽപര്യം മുൻനിർത്തിയാണ് കേന്ദ്ര…

തിരുവനന്തപുരം: പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്തു വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണു നരേന്ദ്രമോദി സർക്കാരെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്.…

കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് അധികൃതർ അപേക്ഷ…

കള്ളപ്പണത്തിനെതിരെ എന്ന പേരിൽ ജാഥ നയിക്കുന്ന സുരേഷ് ഗോപി കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി ഇറക്കിയത്‌ 15 കോടി രൂപയുടെ കുഴൽപ്പണം. സംസ്ഥാന പ്രസിഡന്റ്…