Browsing: KERALA

ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിക്ക് കേന്ദ്രം നൽകിയത്…

ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കൃഷിക്കാരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ്റെയും ബി ജെ പി നേതാക്കളുടെയും കാപട്യം തുറന്നു കാട്ടി സിപിഎം…

വിപ്ലവ വീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞു നിന്ന സഖാവാണ് എൻ ശങ്കരയ്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുല്യനായ പോരാളിയും സിപിഎം സ്ഥാപക നേതാക്കളിൽ…

തിരുവനന്തപുരം: കളമശ്ശേരിയിൽ ഒക്ടോബർ 29ന് നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.…

നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വിഷമമേറിയ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ്…

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ പ്രചാരണം. പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്നാരോപിച്ചാണ് പുറത്താക്കണമെന്ന ആവശ്യം. പുനഃസംഘടനയിൽ…

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ നിഷേധ നിലപാടും ബാങ്കുകളുടെ കുത്തിത്തിരിപ്പുമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.…

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം ശിശുദിനത്തിൽ വിധിച്ച വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതി അസ്ഫാക് ആലമിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ…

ന്യൂഡൽഹി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. കെ.കെ.…