Browsing: KERALA

കോഴിക്കോട്: കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജയിക്കൽ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.…

മലപ്പുറം: രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയുടെ പേരിൽ പിരിച്ചെടുത്ത ഭീമമായ തുക കാണാതായതിനെ ചൊല്ലി മലപ്പുറം ഡിസിസി ഭാരവാഹി യോഗത്തിൽ ബഹളം. രാഹുൽ ഗാന്ധിയുടെ യാത്ര കേരളം…

ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…

നോട്ടു നിരോധനം സാമ്പത്തികമായി രാജ്യത്തെ തകർക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നോട്ട് നിരോധനം സംബന്ധിച്ച സുപ്രിം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രിം കോടതി…

കണ്ണൂർ: കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഗോസിപ്പുകൾ പടച്ചുവിടുന്നവരായി മാറിയെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. സാങ്കേതിക സൗകര്യങ്ങൾ വികസിച്ചെങ്കിലും ഏകപക്ഷീയമാണ് കേരളത്തിലെ വാർത്താ റിപ്പോർട്ടിങ്‌. കേരളത്തിലെ അനുഭവംവച്ച്‌…

തെലങ്കാനയിൽ ശബരിമല അയ്യപ്പനെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ യുക്തിവാദി നേതാവിനെ കേരളത്തിലെ സിപിഎം നേതാവാക്കി വ്യാജവാർത്ത നൽകി ഇന്ത്യാ ടുഡേ. അയ്യപ്പൻറെ ജനനത്തെപ്പറ്റി വിവാദ പരാമർശങ്ങൾ…

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ബിജെപി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയും ജനാധിപത്യവും സമ്പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം…

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന്…

തിരുവനന്തപുരം: ലോകമെമ്പാടുമുളള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ്‌ സറണ്ടർ ആനുകൂല്ല്യം അനുവദിച്ചു. 2022‐23 സാമ്പത്തിക വർഷത്തെ സറണ്ടർ ചെയ്യാവുന്ന ആർജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കാൻ സർക്കാർ…