Browsing: INDIA

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10-നാണ് തിരഞ്ഞെടുപ്പ്. മെയ് 13-ന് വോട്ടെണ്ണൽ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ…

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ച് ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിൻ്റെ നടപടി. ഫൈസൽ…

ന്യൂഡൽഹി: രാജ്യത്തെ കടത്തിൽ മുക്കി കേന്ദ്ര സർക്കാർ. 2017-18ൽ 82.9 ലക്ഷം കോടി രൂപയായിരുന്ന കടം 2022-23 ൽ 155.8 ലക്ഷം കോടി രൂപയായി ഉയർന്നു. ഡോ…

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച്…

ന്യൂ ഡൽഹി: ഗുജറാത്തിൽ ബി ജെ പി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗക്കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്ത് ദാഹോദ് ജില്ലയിലെ…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം…

ദില്ലി: നിരോധിതസംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. യുഎപിഎ ചട്ടത്തിലെ സെക്‌ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിൻ്റെ പേരിൽ കേസ് എടുക്കാമെന്ന്…

ദില്ലി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2019-ൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന…

ന്യൂ ഡൽഹി: ദുരിതത്തിലായ റബ്ബർ കർഷകരെ സഹായിക്കാൻ ഒരിടപെടലും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ -റബ്ബർ ഇറക്കുമതിയുമായി…

സൂറത്ത്: പ്രസംഗത്തിലെ പരാമർശത്തിൻ്റെ പേരിൽ ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ…