Browsing: INDIA

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡിയും ബിജെപിയിൽ ചേക്കേറി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി റെഡ്ഢി അംഗത്വം സ്വീകരിച്ചു. മൂന്നാഴ്ച മുൻപ്…

ന്യൂഡൽഹി: എ കെ  ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചു.…

ഹൈദരാബാദ്‌: എസ്എസ്‌സി പത്താം ക്ലാസ് പരീക്ഷ ചോദ്യ പേപ്പർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിലായി. കരീംനഗർ എംപിയാണ്…

ന്യൂഡൽഹി: കോർപറേറ്റ്-വർഗീയ കൂട്ടുകെട്ടിനും നരേന്ദ്ര മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും താക്കിതായി ന്യൂഡൽഹിയിൽ കർഷകരുടെയും തൊഴിലാളികളുടെയും ഐതിഹാസിക മുന്നേറ്റം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിനു കൃഷിക്കാരും…

ന്യൂഡൽഹി: മുഗൾചരിത്രവും ജനാധിപത്യവും കമ്മ്യൂണിസവ്യം പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത് കേന്ദ്ര സർക്കാർ. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങൾ എൻസിഇആർടി…

മീററ്റ്: ഉത്തർപ്രദേശ് മീററ്റിനു സമീപം മല്യാനയിൽ 36 വർഷംമുമ്പ്‌ മുസ്ലിംവിഭാഗത്തിൽപെട്ട 72 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്‌ത കേസിൽ 39 പ്രതികളെ കോടതി വിട്ടയച്ചു. കേസിൽ 93 പ്രതികളാണുണ്ടായിരുന്നത്.…

തിരുവനന്തപുരം: ശ്രീരാമന്റെ ജന്മദിനത്തിൽ ഭക്തിപുരസ്സരം വ്രതമെടുത്ത്, രാമനാമം ജപിച്ച് മോക്ഷ പ്രാപ്തി നേടാമെന്ന് ഹിന്ദുമത വിശ്വാസികളുടെ സങ്കല്പം. എന്നാൽ ആ ദിവസവും അന്യമതസ്ഥരുടെ ചോരവീഴ്ത്താനുള്ള അവസരമാക്കുകയാണ് സംഘപരിവാർ.…

ബംഗളൂരു: പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് വീണ്ടും അരുംകൊല. മാണ്ട്യയിലെ ഇദ്രിസ് പാഷ (30)യെന്ന മുസ്ലിം യുവാവിനെയാണ് ഹിന്ദുത്വതീവ്രവാദികൾ ക്രൂരമായി അടിച്ചു കൊന്നത്. ബംഗളൂരുവിൽ നിന്ന് 20 കിലോമീറ്റർ…

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പഞ്ച്മഹൽ…

ന്യൂഡൽഹി: ഭീമമായ വായ്പകൾ എടുത്ത് തിരിച്ചടക്കാതെ കേന്ദ്ര സർക്കാരിൻ്റെ സ്വന്തക്കാരായ വൻകിട കോർപറേറ്റുകൾ മുങ്ങിയപ്പോൾ പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഉയർന്ന വിലയ്ക്ക് വാങ്ങി കേന്ദ്ര സർക്കാർ.…