Browsing: INDIA

വോട്ടേഴ്‌സ് സൂക്ഷ്മതയോടെ വോട്ടു ചെയ്യണം. അല്ലെങ്കിൽ ഉത്തർപ്രദേശ് കേരളമാകുമെന്നായിരുന്നു യോ​ഗിയുടെ മണ്ടൻ കണ്ടുപിടുത്തം. ഉടൻതന്നെ പ്രതികരണങ്ങൾ രാജ്യത്തിന്റെ നാനാ ഭാ​ഗത്തുനിന്നും വന്നു.. സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും…

അതിവേഗ ട്രെയിനുകൾ സംബന്ധിച്ച, കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഏറ്റവും പുതിയ പ്രതികരണം കേരളത്തിലാരെങ്കിലും കേട്ടിരുന്നോ? എങ്ങനെ കേൾക്കാനാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ആ വാർത്തയോട്…

രാജ്യത്തെ ഭരണപക്ഷമായ ബിജെപിയും മുഖ്യ പ്രതിപക്ഷമായ കോൺ​ഗ്രസും ചേർന്ന് ഒരു മുന്നണിയാവുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം..? വിരോധാഭാസമായിട്ടൊന്നും ആരും ചിന്തിക്കേണ്ട.. കോൺഗ്രസെപ്പോൾ വേണമെങ്കിലും ബിജെപിയാകും. ഖദറുമാറി…

ഗാന്ധിവധം അനിവാര്യമായത്, ജെഎൻയുവിലെ ഇടത് പ്രവർത്തകർ നക്സൽ ജിഹാദികൾ, രോഹിൻഗ്യൻ അഭയാർഥികളെ തൂത്തെറിയണം, പ്രക്ഷോഭം നടത്തുന്ന കർഷകർ ഇത്തിൾക്കണ്ണികൾ – ഇതൊക്കെ ആരുടെ വെളിപാടുകളാണെന്ന് അറിയേണ്ടെ?  രാജ്യത്ത് …

ലീ​ഗ് പൂർണ്ണമായും വർ​ഗീയ ശക്തികൾക്ക് മുമ്പിൽ വിധേയപ്പെട്ടിരിക്കുന്നു. അത് കേരളത്തിൽ മാത്രമല്ല എന്നതിന്റെ ഉദാഹരണങ്ങളാണ് യുപിയിൽ നിന്നും പുറത്തുവരുന്നത്. അവിടെ ഒവൈസിയെപ്പോലുള്ള തീവ്ര വർ​ഗീയവാദികളുമായിട്ടാണ് കൂട്ടെങ്കിൽ കേരളത്തിൽ…

ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2022 ജനുവരി 28 നാണ് കോവിഡ്…

കർണാടകയിൽ രാഷ്ട്രീയ സ്വാധീനം ദുർബലപ്പെട്ട കോൺഗ്രസ് ബിജെപിയുടെ രാഷ്ട്രീയവുമായി മുന്നോട്ട് പോവുകയാണ്. കർണാടകയിൽ മാത്രമല്ല, ഉത്തരേന്ത്യയിലാകമാനം ഈ വിലകുറഞ്ഞ നാണംകെട്ട വർഗീയ കളിയാണ് കോൺ ഗ്രസ് കളിക്കുന്നത്.

മൊസാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനയാണ്. ഇസ്രായേലിന് വേണ്ടി ചാരപ്പണി ചെയ്യുന്ന സംഘടന എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ.. എത്രത്തോളം ഇസ്ലാം വിരുദ്ധരായിരിക്കും അവരെന്ന്.. ആ…

ഈ ബജറ്റ് മാത്രമല്ല ബിജെപി അധികാരത്തിൽ വന്നശേഷമുള്ള എല്ലാ ബജറ്റും അവതരിപ്പിച്ചത് കേരളത്തെ അവഗണിച്ചുകൊണ്ടാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തോടുമുള്ള വിദ്വേഷമാണ് കേരളത്തോടുള്ള ഈ അവഗണനയ്ക്ക് കാരണം. രാഷ്ട്രീയമായി…

ഇന്ത്യൻ ജനതയോടുള്ള കടുത്ത അവഗണനയാണ് 2022 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. ഒരു ശതമാനം മാത്രം വരുന്ന രാജ്യത്തെ അതിസമ്പന്നരെ പ്രീണിപ്പിക്കുന്ന…