Browsing: INDIA

കോൺഗ്രസ് ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ പാർട്ടിയിൽനിന്ന് രാജിവെച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ ആർ രാജഗോപാൽ റെഡ്ഢിയാണ് രാജിവെച്ചത്. അടുത്ത വര്‍ഷം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്…

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർ‍ധന. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി…

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകത്തിന്റെ പ്രഥമ ദൗത്യത്തിനൊരുങ്ങി എസ്എസ്എൽവി. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ഞായറാഴ്ച രാവിലെ 9.18 നാണ് ഭൗമ നിരീക്ഷണ…

രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കാണ് അമിത് ഷാ…

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. നാഷണൽ ഹെറാൾഡ് ആസ്ഥാനമായ ദില്ലിയിലെ നാഷണൽ ഹെറാൾഡ് ഹൗസിലും…

ദില്ലി: പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് സുപ്രീംകോടതി നിയോഗിച്ച അന്വേഷക സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം…

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയില്‍ ‘ഓപ്പറേഷന്‍ താമര’ സജീവമാക്കി ബിജെപി. ഭരണകക്ഷിയായ ടിആര്‍എസിലെയും പ്രതിപക്ഷമായ കോണ്‍ഗ്രസിലെയും 14 എംഎല്‍എമാര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന…

മംഗളൂരു: സൂറത്ത്‌കൽ മംഗളപേട്ടെ സ്വദേശി ഫാസിൽ (23) നെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സംഘ്പരിവാറുകാർ അറസ്റ്റിൽ. സൂറത്ത്‌കല്ലിൽ കടയുടെ മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ…

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടും കണക്കിലെടുത്ത് ആർബിഐ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. അര ശതമാനംവരെ വർദ്ധിക്കാനാണ് സാധ്യത. 5.40 ശതമാനത്തിലേക്ക്…

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം ഇന്ത്യൻ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തിൽ 17,271ലുമാണ് വ്യാപാരം…