അഭിഭാഷക സമരത്തിൻ്റെ കാണാപ്പുറങ്ങൾ
അഡ്വ. സി പി പ്രമോദ്, ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ , സംസ്ഥാന കമ്മിറ്റി എൽദോസ് കുന്നപ്പിള്ളി ഉൾപ്പെട്ട പീഡനക്കേസിൽ ഇരയുടെ പരാതി പ്രകാരമുള്ള കേസ് അന്വേഷണം പുരോഗമിക്കുകയാണ്. ആ പീഡന പരാതി ഒതുക്കി തീർക്കാൻ എൽദോസ് കുന്നപ്പള്ളിയും ഗൂഢസംഘവും നടത്തിയ വഴിവിട്ട ഇടപെടലുകൾ മറ്റൊരു കേസ് ആയി മാറിയിരിക്കുകയാണ്. ഈ കേസിനെ ചൊല്ലിയാണ് ഇപ്പോഴത്തെ കോടതി ബഹിഷ്കരണ സമരങ്ങൾ നടന്ന് വരുന്നത് . ഈ കേസിലെ യഥാർത്ഥ വസ്തുതകൾ നമ്മളിൽ എത്ര പേർ അറിഞ്ഞിട്ടുണ്ട് ? … Continue reading അഭിഭാഷക സമരത്തിൻ്റെ കാണാപ്പുറങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed