തരൂരിനെ വെട്ടുമോ; രാഷ്ട്രീയ ഭാവി എന്ത്?
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കൃത്യമായി പറഞ്ഞാൽ 22 വർഷങ്ങൾക്ക് ശേഷം. ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാർഗെ വിജയിച്ചു. ആകെ പോൾ ചെയ്ത 9385 വോട്ടുകളിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. ശശി തരൂർ പരാജയപ്പെട്ടെങ്കിലും 1072 വോട്ടുകൾ നേടി. 24 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷൻ ഉണ്ടാകുന്നത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 9915 വോട്ടർമാരിൽ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥി പ്രഖ്യാപനം മുതൽ … Continue reading തരൂരിനെ വെട്ടുമോ; രാഷ്ട്രീയ ഭാവി എന്ത്?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed