ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കേണ്ടത് ബി പി സിംഗാള്‍ കേസിലെ സുപ്രിംകോടതി വിധി
സംസ്ഥാന സര്‍ക്കാരിനെതിരെ ഭീഷണിയുമായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്നാണ് പുതിയ പ്രഖ്യാപനം. അങ്ങനെയൊക്കെ പുറത്താക്കാൻ ഗവർണർക്ക് അധികാരമുണ്ടോ? അതോ, ആർഎസ്എസ് സഹവാസം മൂലം എന്തും ചെയ്യാനുള്ള അധികാരം തനിക്കു കൈവന്നിട്ടുണ്ട് എന്ന് ആരിഫ് മുഹമ്മദ് ഖാൻ ധരിക്കുന്നുണ്ടോ? ഒരു തരം വിമർശനങ്ങൾക്കും ഗവർണർ അതീതനല്ല. തന്നെ വിമർശിക്കുന്ന മന്ത്രിയെ പുറത്താക്കിക്കളയും എന്നൊക്കെ ട്വിറ്ററിലൂടെ ഭീഷണി മുഴക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ സത്യത്തിൽ ഒരു പരിഹാസ കഥാപാത്രമാണ്. ആരിഫ് … Continue reading ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കേണ്ടത് ബി പി സിംഗാള്‍ കേസിലെ സുപ്രിംകോടതി വിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed