അറിയാമോ….. എതിരാളിയുടെ തടികേടായ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്രം?

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൃത്യമായി പറഞ്ഞാല്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത് 2000ലായിരുന്നു. സംഭവ ബഹുലമായിരുന്നു 2000ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അതിൻ്റെ  ചരിത്രം പരിശോധിക്കുകയാണ് ഇവിടെ. സോണിയാ ഗാന്ധി V/S ജിതേന്ദ്ര പ്രസാദ 1999ൻ്റെ തുടക്കം മുതല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന കലാപമാണ് 2000ലെ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ശരദ് പവാര്‍, പി എ സാംഗ്മ, താരിഖ് അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു … Continue reading അറിയാമോ….. എതിരാളിയുടെ തടികേടായ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്രം?